മൃ​ഗ​സം​ര​ക്ഷ​ണ നി​ക്ഷേ​പ​ക സം​ഗ​മം
Sunday, November 17, 2019 11:09 PM IST
ചി​റ്റൂ​ർ: മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ​യും പോ​ളി​ക്ലി​നി​ക്കി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പെ​രു​മാ​ട്ടി ക​ന്പാ​ല​ത്ത​റ​യി​ൽ ന​ട​ന്ന താ​ലൂ​ക്ക് ത​ല മൃ​ഗ​സം​ര​ക്ഷ​ണ നി​ക്ഷേ​പ​ക സം​ഗ​മം മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ ജി. ​മാ​രി​മു​ത്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ.​ഉ​മ്മു​കു​ൽ​സു, ഡോ.​ശെ​ൽ​വ മു​രു​ക​ൻ ,ഡോ.​ഫ്രാ​ൻ​സി​സ് അ​ർ​പു​ത​ദാ​സ് ,ഡോ. ​ഷേ​മീ ,ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​മു​രു​ക​ദാ​സ്,ബ്ലോ​ക്ക് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ മാ​ധു​രി പ​ത്മ​നാ​ഭ​ൻ ,പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​സു​രേ​ഷ്,കെ.​നാ​രാ​യ​ണ​ൻ കു​ട്ടി,ഷ​ർ​മ്മി​ള രാ​ജ​ൻ പ്ര​സം​ഗി​ച്ചു.
ഡ​യ​റി ഫാ​മി​ങ്,കോ​ഴി വ​ള​ർ​ത്ത​ൽ വ്യ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ ,ക്ഷി​രോ​ൽ​പാ​ദ​ക മേ​ഖ​ല​യി​ൽ ന​ബാ​ർ​ഡി​ന്‍റെ വാ​യ്പ സാ​ധ്യ​ത​ക​ൾ ,മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ ബാ​ങ്ക് വാ​യ്പ നി​യ​മ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഡോ.​ടി.​ആ​ർ.​അ​രു​ണ്‍,ഡോ.​ടി.​ആ​ർ.​ജ​യ​കൃ​ഷ്ണ​ൻ ,ഡോ.​ഡി. അ​നി​ൽ എ​ന്നി​വ​ർ സെ​മി​നാ​ർ ന​യി​ച്ചു.