എ​ൽ​ഐ​സി ബ്രാ​ഞ്ച് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, November 17, 2019 11:09 PM IST
ചി​റ്റൂ​ർ: എ​ൽ​ഐ​സി പോ​ളി​സി​ക​ൾ​ക്കു ചു​മ​ത്തി​യി​ട്ടു​ള്ള ജി​എ​സ്ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ലൈ​ഫ്ഇ​ൻ​ഷു​റ​ൻ​സ് ഏ​ജ​ന്‍റ്സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ബ്രാ​ഞ്ച് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ടി.​ഷ​ണ്‍​മു​ഖ​ൻ അ​ധ്യ​ക്ഷ​നാ​യി.
ദേ​ശീ​യ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി കെ.​സി.​സ​ജീ​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ വി.​അ​ജ​യ​കു മാ​ർ, ടി.​പി. കേ​ര​ളീ​യ​ൻ,പി .​ബൈ​ജു ,കെ.​ഗോ​വി​ന്ദ​ൻ ,ആ​ർ.​മോ​ഹ​ൻ​ദാ​സ് ,കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ ,ടി.​രാ​മ​കൃ​ഷ്ണ​ൻ,എ​സ്.​പ്ര​സ​ന്ന, പി.​എ​ൻ.​ഓ​മ​ന പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ടി.​ഷ​ണ്‍​മു​ഖ​ൻ (പ്ര​സിഡന്‍റ്), പി. ​ഗോ​പി​കൃ​ഷ്ണ​ൻ, (സെ​ക്രട്ടറി) ,എം .​അ​ന​ന്ത​കൃ​ഷ്ണ​ൻ , സി.​സു​ജാ​ത (ജോയിന്‍റ് ​സെ​ക്രട്ടറി), പി.​എ​ൻ.​ഓ​മ​ന (ട്ര​ഷറർ).