സഭാവസ്ത്ര സ്വീകരണം നടത്തിയ സിസ്റ്റേഴ്സിനെ അനുമോദിച്ചു
Sunday, November 17, 2019 11:09 PM IST
വ​ട​ക്ക​ഞ്ചേ​രി: ഹോ​ളി ഫാ​മി​ലി മേ​രി​യ​ൻ പ്രൊ​വി​ൻ​സി​ൽ അം​ഗ​ങ്ങ​ളാ​യി സ​ഭാ വ​സ്ത്ര സ്വീ​ക​ര​ണ​വും ആ​ദ്യ വ്ര​ത​വാ​ഗ്ദാ​ന​വും ന​ട​ത്തി​യ വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്ദ് മാ​താ ഫൊ​റോ​ന ഇ​ട​വ​ക​യി​ലെ സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത് ജോ​സ്, സി​സ്റ്റ​ർ മീ​ര അ​ന്പൂ​ക്ക​ൻ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.

പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം പാ​ല​ക്കാ​ട് മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ.​ജോ​സ് പൊ·ാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന വി​കാ​രി ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​മി​നാ​രി സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ ഫാ.​ജോ​ജി വ​ട​ക്കേ​ക്ക​ര, ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ശോ​ഭാ റോ​സ്, ചെ​റു​പു​ഷ്പം ഇം​ഗ്ളീ​ഷ് മീ​ഡി​യം യു.​പി.​സ്കൂ​ൾ മു​ൻ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജാ​നി​സ്, രാ​ജു അ​ന്പൂ​ക്ക​ൻ വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് സോ​ളി ടീ​ച്ച​ർ, അ​ഞ്ജു​രാ​ജു, ഷെ​റി​ൽ ബാ​ബു, അ​ന​ഘ ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഷാ​ജു തെ​ക്കി​നി​യ​ത്ത് സ്വാ​ഗ​ത​വും ജോ​സ് വ​ട​ക്കേ​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു. സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത് ജോ​സ്, സി​സ്റ്റ​ർ മീ​ര അ​ന്പൂ​ക്ക​ൻ എ​ന്നി​വ​ർ അ​നു​മോ​ദ​ന​ത്തി​ന് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

കൃ​ത​ജ്ഞ​താ​ബ​ലി​യ​ർ​പ്പ​ണ​ത്തി​ന് ഫാ.​ജോ​ജി വ​ട​ക്കേ​ക്ക​ര മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി​രു​ന്നു. ഫാ.​ജോ​സ് പി. ​ചി​റ്റി​ല​പ്പി​ള്ളി വ​ച​ന സ​ന്ദേ​ശം ന​ൽ​കി. ഫൊ​റോ​ന വി​കാ​രി ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​മി​ഥു​ൽ കോ​ന്പാ​റ, കൈ​ക്കാ​ര​ൻ·ാ​രാ​യ ബേ​ബി നാ​ഗ​നൂ​ലി​ൽ, വി​ൽ​സ​ണ്‍ കൊ​ള്ള​ന്നൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ര​ട്ട​കു​ളം വ​ട​ക്കേ​ക്ക​ര ജോ​സ്-​മോ​ള​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത് ജോ​സ്. വ​ള്ളി​യോ​ട് അ​ന്പൂ​ക്ക​ൻ രാ​ജു-​ജി​ൻ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് സി​സ്റ്റ​ർ മീ​ര അ​ന്പൂ​ക്ക​ൻ.