ക​ലോ​ത്സ​വ ജേ​താ​ക്ക​ൾ ട്രോ​ഫി​ക​ൾ ഇ​ത്ത​വ​ണ തി​രി​ച്ചു ന​ല്കേ​ണ്ട​തി​ല്ല
Saturday, November 16, 2019 12:51 AM IST
ത​ച്ച​ന്പാ​റ: റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത​യാ​യി ട്രോ​ഫി ക​മ്മി​റ്റി എ​ല്ലാ ഓ​വ​റോ​ൾ ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ​യു​ള്ള ജേ​താ​ക്ക​ൾ​ക്കും പു​തി​യ ട്രോ​ഫി​ക​ൾ ന​ല്കും. ജേ​താ​ക്ക​ൾ ട്രോ​ഫി​ക​ൾ തി​രി​ച്ചു ന​ല്കേ​ണ്ട.
സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ ക​ണ്‍​വീ​ന​ർ​മാ​രെ ഏ​ല്പ്പി​ക്കും. കെഎച്ച് എ​സ് ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. സാ​ദി​ഖി​ന്‍റെ​യും സെ​ക്ര​ട്ട​റി കെ.​എ​ച്ച്.​ഫ​ഹ​ദി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ട്രോ​ഫി ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം.

ഹോ​ട്ട​ലു​ക​ളി​ൽ
പ​രി​ശോ​ധ​ന

ത​ച്ച​ന്പാ​റ: ത​ച്ച​ന്പാ​റ ടൗ​ണു​ക​ളി​ലും ക​ലോ​ത്സ​വ ന​ഗ​രി​ക്ക് സ​മീ​പ​മു​ള​ള ക​ട​ക​ളി​ലും ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​സി.​ജ​യ​റാം, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക​്ട​ർ​മാ​രാ​യ പി.​യു.​സു​ഹൈ​ൽ, സി.​കൃ​ഷ്ണ​ൻ​കു​ട്ടി, സി.​ബാ​ല​കൃ​ഷ​ണ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.