ന​സീ​ബ​യ്ക്കും ഹ​സീ​ബ​യ്ക്കും ഇ​ത് ഇ​ര​ട്ടി​മ​ധു​രം
Thursday, November 14, 2019 11:11 PM IST
ത​ച്ച​ന്പാ​റ: ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ആ​ല​ത്തൂ​ർ ബി​എ​സ് എ​സ് ഗു​രു​ഗു​ലം സ്കൂ​ളി​ൽ​നി​ന്നും പ​ങ്കെ​ടു​ത്ത ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രാ​യ യു.​ഹ​സീ​ബ, യു.​ന​സീ​ബ എ​ന്നി​വ​രു​ടെ വി​ജ​യം ഇ​ര​ട്ടി​മ​ധു​ര​മാ​യി.
എ​ച്ച്എ​സ് വി​ഭാ​ഗം കാ​ർ​ട്ടൂ​ണ്‍ മ​ത്സ​ര​ത്തി​ലാ​ണ് ന​സീ​ബ ഒ​ന്നാം​സ്ഥാ​ന​ത്ത് എ​ത്തി​യ​തെ​ങ്കി​ൽ എ​ച്ച്എ​സ് വി​ഭാ​ഗം ഓ​യി​ൽ പെ​യി​ന്‍റിം​ഗി​ലാ​ണ് ഹ​സീ​ബ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​ത്. ഹ​ർ​ഷാ​ദ് മ​ൻ​സി​ലി​ൽ ഉ​സ്മ്മാ​നു​പ്പ-​സു​നി​ത ബീ​ഗം ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് ഇ​രു​വ​രും.

ചാ​ക്യാ​ർ​കൂ​ത്തി​ൽ വി​ഷ്ണു​വി​നു
തി​ള​ക്ക​മേ​റെ

ത​ച്ച​ന്പാ​റ: ഹൈ​സ്കൂ​ൾ വി​ഭാ​ഗം ചാ​ക്യാ​ർ​കൂ​ത്ത് മ​ത്സ​ര​ത്തി​ൽ പ​ട്ടാ​ന്പി പ​ള്ളി​പ്പു​റം പ​രു​തൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എം.​കെ.​വി​ഷ്ണു താ​ര​മാ​യി. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന ക​ലോ​ത്സ​വ ജേ​താ​വാ​ണ് വി​ഷ്ണു.
പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യ വി​ഷ്ണു​വി​ന്‍റെ പ്ര​ക​ട​നം കാ​ണി​ക​ളെ പോ​ലും പ്ര​ക​ന്പ​നം കൊ​ള്ളി​ച്ചു. ചാ​ക്യാ​ർ​കൂ​ത്ത് ക​ലാ​കാ​ര​ൻ പൈ​ങ്കു​ളം നാ​രാ​യ​ണ ചാ​ക്യാ​രാ​ണ് ആ​ചാ​ര്യ​ൻ. നാ​രാ​യ​ണ ചാ​ക്യാ​രു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് വി​ഷ്ണു ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി കൂ​ത്ത് അ​ഭ്യ​സി​ക്കു​ന്ന​ത.് അ​ധ്യാ​പി​ക​യാ​യ സി​ന്ധു​വും പൂ​ജാ​രി​യാ​യ കൃ​ഷ്ണ​നു​മാ​ണ് മാ​താ​പി​താ​ക്ക​ൾ.