ഗ​സ​ലി​ൽ തി​ള​ങ്ങി വേ​ദ പ്ര​കാ​ശ്
Thursday, November 14, 2019 11:11 PM IST
ത​ച്ച​ന്പാ​റ: ഗ​സ​ലി​ൽ തി​ള​ങ്ങി സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ പ്ര​കാ​ശ് ഉ​ള്ള്യേ​രി​യു​ടെ മ​ക​ൾ വേ​ദ പ്ര​കാ​ശ്.
ഇ​തു ര​ണ്ടാം​ത​വ​ണ​യാ​ണ് വേ​ദ സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ൾ​ക്ക് യോ​ഗ്യ​ത നേ​ടു​ന്ന​ത്. അ​ച്ഛ​ൻ പ്ര​കാ​ശ് ഉ​ള്ള്യേ​രി കു​ട്ടു​വ​ന്ന​പ്പോ​ൾ മ​ക​ൾ വേ​ദ ഗ​സ​ൽ​മ​ത്സ​ര​ത്തി​ൽ വി​ജ​യ​ത്തി​ൽ കു​റ​ഞ്ഞ​തൊ​ന്നും ചി​ന്തി​ച്ചി​ല്ല.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഉ​റു​ദു ഗ​സ​ലി​ൽ എ ​ഗ്രേ​ഡും ഒ​ന്നാം​സ്ഥാ​ന​വും നേ​ടി. ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ ഒ​ന്നാം​സ്ഥാ​ന​വും നേ​ടി.
കേ​ട്ടു​പ​ഠി​ച്ച ക​രൂ​ണാ​യാ​ദ് എ​ന്ന ഗ​സ​ലാ​ണ് വേ​ദ ആ​ല​പി​ച്ച​ത്. ഗ​സ​ൽ ഗാ​യ​ക​ൻ ഗു​ലാം​അ​ലി​യു​ടെ ഈ ​ഗ​സ​ൽ തെ​ര​ഞ്ഞ​ടു​ത്തു ന​ല്കി​യ​ത് സം​ഗീ​ത​ജ്ഞ​ൻ ഉ​സ്മാ​ൻ മീ​റാ​ണ്.
ആ​ദ്യ​മാ​യാ​ണ് വേ​ദ അ​ച്ഛ​നൊ​പ്പം ഒ​രു മ​ത്സ​ര​വേ​ദി​യി​ലെ​ത്തു​ന്ന​ത്. സം​ഘ​ഗാ​ന​ത്തി​ൽ ഒ​ന്നാം​സ്ഥാ​ന​വും നേ​ടി.