ഇ​ര​ട്ട​നേ​ട്ട​വു​മാ​യി ഹ​രി​കേ​ഷ്
Thursday, November 14, 2019 11:11 PM IST
ത​ച്ച​ന്പാ​റ: വാ​ണി​യം​കു​ളം ടി​ആ​ർ​കെ എ​സ് എ​സി​ലെ ഹ​രി​കേ​ഷ്. നാ​ടോ​ടി​നൃ​ത്ത​ത്തി​ലും ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഭ​ര​ത​നാ​ട്യ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി ഇ​ര​ട്ട​നേ​ട്ടം കൈ​വ​രി​ച്ചു. ക​ലാ​കാ​ര​ൻ ക​ലാ​മ​ണ്ഡ​ലം സൂ​ര്യ​നാ​രാ​യ​ണ​ന്‍റെ മ​ക​നാ​ണ് ഹ​രി​കേ​ഷ്.
ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി ഭ​ര​ത​നാ​ട്യം അ​ഭ്യ​സി​ക്കു​ന്ന ഹ​രി​കേ​ഷ്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും നേ​ട്ടം കൈ​വ​രി​ച്ചു. ഉ​ദ​യ​ശ​ങ്ക​ർ ലാ​ലാ​ണ് ഭ​ര​ത​നാ​ട്യ​ത്തി​ൽ ഹരികേഷിനെ പ​ഠി​പ്പി​ക്കു​ന്ന​ത്. ഭ​ര​ത​നാ​ട്യ​ത്തി​ൽ വ​ർ​ണം അ​വ​ത​രി​പ്പി​ച്ചാ​ണ് മി​ക​ച്ച​പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്. ആ​ണ്‍​കു​ട്ടി​ക​ളു​ടെ നാ​ടോ​ടി​നൃ​ത്ത​ത്തി​ൽ മ​റു​ത​തെ​യ്യം കെ​ട്ടി​യാ​ണ് ഹ​രി​കേ​ഷ് ഒ​ന്നാം​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്.
എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഹ​രി ക​ഴി​ഞ്ഞ​വ​ർ​ഷം വ​രെ​യു​ള്ള സി​ബി​എ​സ്ഇ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ലും ഒ​ന്നാ​മ​തെ​ത്തി​യി​രു​ന്നു ശാ​ലി​നി​യാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ൻ ഋ​ഷി​കേ​ശ്.