കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു
Wednesday, November 13, 2019 12:34 AM IST
ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ടി.​ജി ഗം​ഗാ​ധ​ര​ൻ നി​ർ​വ​ഹി​ച്ചു. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.
യം​ങ്സ്റ്റേ​ഴ്സ് അ​രു​ണോ​ദ​യ അ​ര​ങ്ങാ​ട്ടു​പ​റ​ന്പ് ഓ​വ​റോ​ൾ കി​രീ​ടം ക​ര​സ്ഥ​മാ​ക്കി. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മു​നീ​റ ഷൗ​ക്ക​ത്ത​ലി, ര​ജ​നി ബാ​ബു, കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, റം​ല ഉ​സ്മാ​ൻ, കു​മാ​രി, പ്രി​യ, വ​ന​ജ, ബു​ഷ്റ, നൗ​ഷാ​ദ്, സ​മ​ന്വ​യ ക്ല​ബ് സെ​ക്ര​ട്ട​റി കെ.​സ​ഫീ​ർ, ജ​ഗ​ദീ​ഷ് മാ​സ്റ്റ​ർ, പ​ഞ്ചാ​യ​ത്ത് യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ്.​അ​ൽ​ത്താ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.