യു​വാ​വി​നെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, October 20, 2019 1:18 AM IST
ചി​റ്റൂ​ർ: കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ യു​വാ​വിനെ ​വീ​ടി​നു സ​മീ​പ​ത്തെ ഷെ​ഡി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. പ​രി​ശി​ക്ക​ൽ മാ​ണി​ക്ക​ത്തി​ന്‍റെ മ​ക​ൻ ജോ​സ​ഫ് (42) ആ​ണ് മ​രിച്ച​ത്.

കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നുശേ​ഷം ജി​ല്ലാ ആ​ശു​പത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. മൃ​ത​ദേഹം ​കൂ​ടും​ബാം​ഗ​ങ്ങ​ൾ​ക്കു് വി​ട്ടു​കൊ​ടുത്തു. ​മ​ദ്യ​ത്തി​ൽ വി​ഷം ചേ​ർ​ത്തു കു​ടി​ച്ച് യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു .