താ​ക്കോ​ൽ കൈ​മാ​റി
Friday, October 18, 2019 12:34 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​രാ​കു​റി​ശി കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ മി​ഷ​ന്‍റെ പ​രി​ശീ​ല​നം ല​ഭി​ച്ച മു​പ്പ​തു വ​നി​ത​ക​ൾ ചേ​ർ​ന്നു നി​ർ​മി​ച്ച ലൈ​ഫ്പ​ദ്ധ​തി വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. കാ​രാ​കു​റി​ശി പു​ല്ലാ​യി വാ​ർ​ഡി​ലെ നി​ർ​മ​ല​യ്ക്കാ​യാ​ണ് വീ​ടു​നി​ർ​മി​ച്ച​ത്.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ പി.​കെ.​ലീ​ല, സി​ഡി​എ​സ് അ​ധ്യ​ക്ഷ ശോ​ഭ​ന, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി​ഷ കാ​സിം, വി​ക​സ​ന​കാ​ര്യ ചെ​യ​ർ​മാ​ൻ കെ.​ബ​ഷീ​ർ, വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ വി​ജ​യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ടി.​രാ​മ​ച​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പ്രീ​ത, പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ജ​യ​ൻ, ച​ന്ദ്ര​ൻ, റ​ഫീ​ക്ക, ബേ​ബി ച​ന്ദ്ര​ൻ, പ്രേ​മ​ല​ത, ത​ങ്കം, കാ​സിം, കോ​ലാ​നി, ആ​യി​ഷ, ജ​സീ​റ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷാ​ഫി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സു​പ്രി​യ, കെ.​ആ​ർ.​ബി​ജു, വി​ഇ​ഒ യാ​സ​ർ അ​രാ​ഫ​ത്ത്, സ​രി​ത, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ര​തീ​ഷ് കു​ടും​ബ​ശ്രീ ഉ​പാ​ധ്യ​ക്ഷ ന​സീ​മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.