വ​ട​ക്കേ​ത്ത​റ-​ക​ല്ല​ന്പാ​ട് റോ​ഡ​രി​കി​ൽ പാ​ഴ്ചെ​ടി വ​ള​ർ​ന്നു യാ​ത്രാ​ദു​രി​തം
Friday, October 18, 2019 12:34 AM IST
മേ​ലാ​ർ​ക്കോ​ട്: വ​ട​ക്കേ​ത്ത​റ-​ക​ല്ല​ന്പാ​ട് റോ​ഡ​രി​കി​ൽ പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്നു യാ​ത്ര ദു​രി​ത​ത്തി​ലാ​യി. സ്കൂ​ൾ ബ​സു​ക​ൾ, മ​റ്റു വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ തു​ട​ർ​ച്ച​യാ​യി ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്.
എ​ത്ര​യും​വേ​ഗം അ​ധി​കൃ​ത​ർ റോ​ഡ് സൈ​ഡി​ലെ പാ​ഴ്ചെ​ടി​ക​ൾ വെ​ട്ടി​നീ​ക്കി സു​ഗ​മ​സ​ഞ്ചാ​രം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.