ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം തു​റ​ന്നു​കൊ​ടു​ത്തു
Friday, October 18, 2019 12:29 AM IST
അ​ഗ​ളി: ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ വ​ട്ട​ല​ക്കി​യി​ൽ നി​ർ​മി​ച്ച ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം (ത​ണ​ൽ ) പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ത്തി​ന രാ​മ​മൂ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി.​ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​വി.​അ​നീ​ഷ്, ശാ​ന്ത​കു​മാ​രി, സെ​ൽ​വി ബാ​ല​ൻ, മെം​ബ​ർ​മാ​രാ​യ എ​സ്.​സ​നോ​ജ്, എ​സ്. ന​ഞ്ച​ൻ, എ​സ്.​സ​ന്തോ​ഷ്,, മും​താ​ജ് കു​ഞ്ഞു​മോ​ൻ, സി ​പി​എം പു​തൂ​ർ ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി പി.​രാ​മ​മൂ​ർ​ത്തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജെ.​ജോ​ണ്‍ ന​ന്ദി പ​റ​ഞ്ഞു.