തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, October 13, 2019 10:43 PM IST
പു​തു​ന​ഗ​രം: പെ​രു​വെ​ന്പി​ൽ മ​ധ്യ​വ​യ​സ്ക​നെ വീ​ട്ടു​വ​ള​പ്പി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ത്തു​ള്ളി ക​റു​ത്താ​ട്ടു കു​ള​ന്പി​ൽ സു​കു​മാ​ര​ന്‍റെ മ​ക​ൻ സ​ന്തോ​ഷ് (56) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച കാ​ല​ത്തു മു​ത​ൽ വി​ട്ടി​ൽ കാ​ണാ​താ​യ സ​ന്തോ​ഷി​നെ രാ​ത്രി ഒ​ന്പ​തി​നാ​ണ് വീ​ട്ടു​വ​ള​പ്പി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പു​തു​ന​ഗ​രം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.