വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി
Saturday, October 12, 2019 11:57 PM IST
ഒ​റ്റ​പ്പാ​ലം: പെ​ൻ​ഷ​ൻ​കാ​രു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ഉ​ട​നേ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ലം വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​ത്യ​ൻ പെ​രു​ന്പറ​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഐ​സ് എ​സ് പി​എ ജി​ല്ലാ സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​അ​ര​വി​ന്ദാ​ക്ഷ​ൻ, ബ്ലോ​ക്ക് ട്ര​ഷ​റ​ർ വി.​കെ.​വാ​സു​ദേ​വ​ൻ, ഏ.​ജെ.​മാ​ത്യു, എ.​വി​ജ​യ​കു​മാ​ർ, ആ​ൻ​സ​ണ്‍ ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​മോ​ഹ​ന​ൻ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​മോ​ഹ​ൻ​കു​മാ​ർ- പ്ര​സി​ഡ​ൻ​റ്, ഏ.​ജെ.​മാ​ത്യു- വൈ​സ് പ്ര​സി​ഡ​ന്‍റ്, ആ​ൻ​സ​ണ്‍ ജോ​ണ്‍-​സെ​ക്ര​ട്ട​റി, കെ. ​പ്ര​സാ​ദ്-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, എ.​വി​ജ​യ​കു​മാ​ർ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.