ക്ഷീരകർഷകരെ സംരക്ഷിക്കണം: ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ന​ട​ത്തി
Friday, October 11, 2019 12:45 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ ക്ഷീ​ര​ക​ർ​ഷ​ക​രെ ത​ക​ർ​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി അ​ന്യ​സം​സ്ഥാ​ന ലോ​ബി​ക്കു​വേ​ണ്ടി​യാ​ണെ​ന്ന് കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി​യംഗം എ.​വി.​ഗോ​പി​നാ​ഥ്. കെ​പി​സി​സി-​ഒ​ബി​സി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലൈ​വ് സ്റ്റോ​ക്ക് ഫാ​മു​ക​ളെ​യും ക​ർ​ഷ​ക​രെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്ന സ​ർ​ക്കാ​ർ നീ​ക്കം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക്ഷീ​ര​ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ സു​മേ​ഷ് അ​ച്യു​ത​ൻ ആ​വ​ശ്യ​പ്പെ​ട്ടു.കെ.​ഐ.​അ​ബ്ബാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ശെ​ൽ​വ​കു​മാ​ര​സ്വാ​മി, എ.​ആ​ണ്ടി​യ​പ്പു, ഷാ​ജി തെ​ക്കേ​തി​ൽ, സ​ജേ​ഷ് ച​ന്ദ്ര​ൻ പ്ര​സം​ഗി​ച്ചു.