ആ​ഗ്നേ​യ 2കെ19 ​ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, October 11, 2019 12:45 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ ആ​ർ​ട്സ് ഡേ ​ആ​ഗ്നേ​യ 2കെ 19 ​ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ പ്ര​സം​ഗി​ച്ചു.
ചെ​യ​ർ​മാ​ൻ ആ​ർ.​വ​രു​ണ്‍​കു​മാ​ർ സ്വാ​ഗ​ത​വും ഫൈ​ൻ ആ​ർ​ട്സ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ൻ​ഷാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.
ഒ​ക്ടോ​ബ​ർ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ലാ​യി സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളാ​യ ഡ്രോ​യിം​ഗ്, പെ​യി​ന്‍റിം​ഗ്, ക​ഥ, ക​വി​ത, ക്വി​സ്, ഡി​ബേ​റ്റ് എ​ന്നി​വ ന​ട​ന്നു. ഉ​ദ്ഘാ​ട​ന​ശേ​ഷം സം​ഗീ​ത, വാ​ദ്യ, നൃ​ത്ത​മ​ത്സ​ര​ങ്ങ​ളു​മു​ണ്ടാ​യി.