ചി​ത്ര​ര​ച​നാ​മ​ത്സ​രം നാ​ളെ
Friday, October 11, 2019 12:43 AM IST
കോ​യ​ന്പ​ത്തൂ​ർ: ദി​വ്യോ​ദ​യ ഇ​ൻ​റ​ർ റി​ലീ​ജി​യ​സ് സെ​ൻ​റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ചി​ത്ര​ര​ച​നാ​മ​ത്സ​രം ന​ട​ത്തും. ല​വിം​ഗ് മ​ദ​ർ നേ​ച്ച​ർ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഇ​ന്‍റ​ർ സ്കൂ​ൾ ആ​ന്വ​ൽ പെ​യി​ന്‍റിം​ഗ് കോം​പ​റ്റീ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 1.30 വ​രെ​യാ​ണ് മ​ത്സ​രം.
എ​ൽ​കെ​ജി, യു​കെ​ജി., ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ, നാ​ലു​മു​ത​ൽ അ​ഞ്ചു​വ​രെ എ​ന്നീ മൂ​ന്നു​വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് മ​ത്സ​രം. ചി​ത്ര​ര​ച​ന​യ്ക്കാ​വ​ശ്യ​മാ​യ ബ്ര​ഷ്, ക്ര​യോ​ണ്‍​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ കൊ​ണ്ടു​വ​ര​ണം.
ആ​ദ്യ മൂ​ന്നു​സ്ഥാ​ന​ക്കാ​ർ​ക്ക് സ​മ്മാ​ന​വും പ​ത്തു​പേ​ർ​ക്ക് പ്രോ​ത്സാ​ഹ​ന​സ​മ്മാ​ന​വും ന​ല്കും. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്കും.

പ​രി​ശീ​ല​ന പ​രി​പാ​ടി

ആ​ല​ത്തൂ​ർ: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ല​ത്തൂ​ർ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ 15 മു​ത​ൽ 25 വ​രെ 10 ദി​വ​സ​ത്തെ ക്ഷീ​രോ​ത്പ​ന്ന നി​ർ​മാ​ണ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തും. 135 രൂ​പ​യാ​ണ് പ്ര​വേ​ശ​ന ഫീ​സ്. പ​രി​ശീ​ല​ന​ത്തി​ന് എ​ത്തു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​വും ആ​വ​ശ്യ​മെ​ങ്കി​ൽ താ​മ​സ​വും ല​ഭി​ക്കും.
താ​ത്പ​ര്യ​മു​ള്ള​വ​ർ ഒ​ക്ടോ​ബ​ർ 15 ന് ​രാ​വി​ലെ 10 ന​കം തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 9495 223 774.