മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ല ശാ​സ്ത്ര​മേ​ള
Friday, October 11, 2019 12:43 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ന് പൊ​റ്റ​ശ്ശേ​രി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. എ​ഇ​ഒ ഒ.​ജി.​അ​നി​ൽ​കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തി. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി.​ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ അ​ച്യു​ത​ൻ​നാ​യ​ർ മു​ഖ്യാ​തി​ഥി​യാ​യി. കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ​ണി രാ​ധാ​കൃ​ഷ്ണ​ൻ, കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​മ​ല​ത, വി​ക​സ​ന​സ​മി​തി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​രു​ണ്‍ ഓ​ലി​ക്ക​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ബി​ന്ദു മ​ണി​ക​ണ്ഠ​ൻ, പി​ടി​എ പ്ര​സി​ഡ​ൻ​റ് ബാ​ല​കൃ​ഷ്ണ​ൻ, എ​ച്ച്എം ഫോ​റം ക​ണ്‍​വീ​ന​ർ കെ.​വി​ജ​യ​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ബേ​ബി ചെ​റു​ക​ര, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഫാ​ത്തി​മ ആ​യ​പ്പ​ള്ളി, പി​ടി​എ. വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ത്തീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ .എ​സ് പ്രേ​മാ​ന​ന്ദ​ൻ സ്വാ​ഗ​ത​വും സ​ലീം നാ​ല​ക​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. മേ​ള ഇ​ന്ന് സ​മാ​പി​ക്കും.