പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത വേ​ണം: ജി​ല്ലാ ക​ള​ക്ട​ർ
Sunday, September 22, 2019 10:44 PM IST
പാ​ല​ക്കാ​ട്: പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത​വേ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല ആ​രോ​ഗ്യ ജാ​ഗ്ര​ത​സ​മി​തി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.
എ​ല്ലാ വ​കു​പ്പു​ക​ളും സ​ഹ​ക​രി​ച്ചു ആ​രോ​ഗ്യ ജാ​ഗ്ര​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണം. മ​ഴ​മാ​റി​നി​ല്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൊ​തു​കു വ​ർ​ധി​ക്കു​ക​യും ഡെ​ങ്കി, ചി​ക്ക​ൻ​ഗു​നി​യ തു​ട​ങ്ങി​യ പ​ന്നി​ക​ൾ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പാ​ലി​റ്റി ത​ല​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കാ​നും നി​ർ​ദേ​ശം ന​ല്കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ.​പി. റീ​ത്ത യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. 23 മു​ത​ൽ ഒ​ക്ടോ​ബ​ർ ആ​റു​വ​രെ ന​ട​ത്തു​ന്ന കു​ഷ്ഠ​രോ​ഗ നി​ർ​ണ​യ പ​രി​പാ​ടി അ​ശ്വ​മേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ നേ​രി​ട്ടെ​ത്തി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. സ്കൂ​ളു​ക​ളി​ലു​ൾ​പ്പെ​ടെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. സ്കൂ​ൾ​ത​ല​ങ്ങ​ളി​ൽ സ്കി​റ്റ്, പോ​സ്റ്റ​ർ ര​ച​ന, പ്ര​തി​ജ്ഞ എ​ന്നി​വ​യും ന​ട​ത്തും. സ​മൂ​ഹ മ​ന്തു​രോ​ഗ നി​വാ​ര​ണ പ​രി​പാ​ടി ന​വം​ബ​ർ 11 മു​ത​ൽ 30 വ​രെ ന​ട​ത്തു​മെ​ന്നും യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ.​ജ​യ​ന്തി, ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​ർ ഡോ​ക്ട​ർ കെ.​എ.​നാ​സ​ർ, ജി​ല്ലാ ലെ​പ്ര​സി ഓ​ഫീ​സ​ർ അ​നൂ​പ് കു​മാ​ർ, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ കെ.​സ​ന്തോ​ഷ് കു​മാ​ർ, ജി​ല്ലാ മ​ലേ​റി​യ ഓ​ഫീ​സ​ർ കെ.​എ​സ്.​രാ​ഘ​വ​ൻ, ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ സി.​വി.​വി​നോ​ദ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു. വി​വി​ധ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.