പുതൂർ സ്കൂളിൽ ഗ​സ്റ്റ് ഇ​ന്‍റ​ർ​വ്യൂ നാ​ളെ
Sunday, September 22, 2019 10:44 PM IST
അ​ഗ​ളി: പു​തൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ്ടു വി​ഭാ​ഗ​ത്തി​ൽ ഇ​ക്ക​ണോ​മി​ക്സ് (സീ​നി​യ​ർ), സു​വോ​ള​ജി (ജൂ​ണി​യ​ർ) എ​ന്നീ താ​ത്കാ​ലി​ക ഒ​ഴി​വു​ക​ളി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു 19ന് ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഫീ​സി​ൽ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും.
യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഒ​ർ​ജി​ന​ലു​ക​ളു​മാ​യി രാ​വി​ലെ പ​ത്തി​ന് എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

കനത്തമഴ:
കി​ണ​ർ ഇ​ടി​ഞ്ഞി​റ​ങ്ങി

മ​ണ്ണാ​ർ​ക്കാ​ട്: ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​നോ​ടു ചേ​ർ​ന്ന കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു. ച​ങ്ങ​ലീ​രി കി​ണ​റാ​ത്ത് ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ വീ​ടി​നോ​ടു ചേ​ർ​ന്ന പ​തി​മൂ​ന്നു​കോ​ൽ താ​ഴ്ച​യു​ള്ള കി​ണ​റാ​ണ് വ​ലി​യ ശ​ബ്ദ​ത്തോ​ടെ ഇ​ടി​ഞ്ഞു ത​ക​ർ​ന്ന​ത്.
കി​ണ​റി​ന്‍റെ റി​ങ്ങു​ക​ളും ര​ണ്ടു​വീ​ടു​ക​ൾ​ക്കു​മാ​യി വെ​ള്ള​മെ​ടു​ക്കു​ന്ന​തി​നു സ്ഥാ​പി​ച്ച ര​ണ്ടു​മോ​ട്ടാ​റു​ക​ളും കി​ണ​റ്റി​ലേ​ക്കു താ​ഴ്ന്നു.