സൗഹൃദംപുതുക്കി പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി
Sunday, September 22, 2019 10:37 PM IST
നെന്മാ​റ: ക​യ​റാ​ടി സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ലെ 2003-04ലെ ​പൂ​ർ​വ്വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം ന​ട​ത്തി. മു​ൻ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​ന​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​ന​ധ്യാ​പി​ക സി​സ്റ്റ​ർ മേ​ബി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ജേ​ക്ക​ബ് താ​ഴ​ത്തേ​ൽ അ​രി​പ്പാ​റ ച​ന്ദ്ര​നെ ആ​ദ​രി​ച്ചു. ച​ട​ങ്ങി​ലെ​ത്തി​യ മു​ൻ അ​ധ്യാ​പ​ക​രാ​യി​രു​ന്ന സി​സ്റ്റ​ർ​മാ​ർ മേ​രി,എ​ൽ​സി​റ്റ്, ജെ​സി, എ​ൽ​സി,റോ​സ്, ലി​ന്‍റ, സ്റ്റെ​ല്ലാ, സി​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ജി​ത്ത്, ആ​ര്യ, സൗ​മ്യ, ഷി​നു, വി​പി​ൻ, ദീ​പു, അ​നൂ​പ്, മി​ഥു​ൻ, സി​റ​ജ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ലൂ​ർ​ദ്ദ് മാ​താ​യി​ൽ അ​ധ്യാ​പ​ക ഒ​ഴി​വ്

മം​ഗ​ലം​ഡാം: ലൂ​ർ​ദ്ദ് മാ​താ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഫി​സി​ക്സ്, ബോ​ട്ട​ണി, ക​ണ​ക്ക് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ താ​ല്ക്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം നാ​ളെ രാ​വി​ലെ പ​ത്തി​ന് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.