കാ​മു​കി​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വാ​വി​നെ അ​റ​സ്റ്റു​ചെ​യ്തു
Sunday, September 22, 2019 10:37 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ച്ച് കാ​മു​കി​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ച്ച് കാ​മു​കി​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വാ​വി​നെ മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​തു​വ​പ്പാ​ടം മു​ണ്ട​യി​ൽ​വീ​ട്ടി​ൽ സ​ജു​വി​നെ​യാ​ണ് എ​സ് ഐ ​അ​രു​ണ്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ് സി​പി​ഒ വി​ജ​യ​മ​ണി, സി ​പി​ഒ​മാ​രാ​യ നൗ​ഷാ​ദ്, റ​മീ​സ്, വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജ്യോ​തി​ല​ക്ഷ്മി, ലി​നി, ശ്രീ​ക്കു​ട്ടി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ ഇ​യാ​ൾ സെ​പ്തം​ബ​ർ ഒ​ന്പ​തി​ന് ഓ​ട്ടം പോ​യി വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ ന​ല്കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് തോ​ട്ട​ര സ്വ​ദേ​ശി​യാ​യ കാ​മു​കി​ക്കൊ​പ്പം ഇ​യാ​ൾ ഒ​ളി​ച്ചോ​ടി​യെ​ന്ന് വി​വ​രം ല​ഭി​ച്ചു. ഇ​യാ​ൾ​ക്ക് ആ​റ്, മൂ​ന്ന്, ആ​റു​മാ​സം എ​ന്നി​ങ്ങ​നെ പ്രാ​യ​മു​ള്ള മ​ക്ക​ളു​ണ്ട്. കാ​മു​കി​ക്കും ഭാ​ര്യ​യും മ​ക്ക​ളു​മു​ണ്ട്. ജു​വൈ​ന​ൽ ജ​സ്റ്റീ​സ് ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

റാ​ലി ന​ട​ത്തി

വ​ണ്ടി​ത്താ​വ​ളം: ലോ​ക പോ​ഷ​കാ​ഹാ​ര വാ​രാ​ച​ര​ണ​ത്തോ​ട​നു​ബന്ധി​ച്ച് വ​ണ്ടി​ത്താ​വ​ളം അ​ങ്ക​ണ​വാ​ടി ബാ​ലി​ക​മാ​ർ പോ​ഷ​ണ​റാ​ലി ന​ട​ത്തി. സി​ഡി​പി ഒ.​ശാ​ന്ത​കു​മാ​രി, സൂ​പ്ര​ണ്ട് സു​ജാ​ത, കൗ​ണ്‍​സി​ല​ർ അ​ന​ഘ, വാ​ർ​ഡ് മെ​ന്പ​ർ ഷ​ർ​മി, അ​ധ്യാ​പി​ക ശോ​ഭ​ന​കു​മാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കു​ഞ്ഞു​ങ്ങ​ൾ ന​ട​ത്തി​യ പോ​ഷ​ണ റാ​ലി ര​ക്ഷി​താ​ക്ക​ൾ​ക്ക് വി​സ്മ​യ കാ​ഴ്ച​യാ​യി.