വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മ​നം ക​വ​ർ​ന്ന് എം ​പി
Sunday, September 22, 2019 10:37 PM IST
മം​ഗ​ലം​ഡാം: ലൂ​ർ​ദ്ദ് മാ​താ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എം.​പി.​ര​മ്യ ഹ​രി​ദാ​സി​ന് ഉ​ജ്വ​ല സ്വീ​ക​ര​ണം. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ഡൊ​മി​നി​ക് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ വെ​ബ് സൈ​റ്റി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മ്മ​വും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ക​രാ​ട്ടെ പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന ക​ർ​മ്മ​വും എം.​പി.​നി​ർ​വ്വ​ഹി​ച്ചു. പാ​ട്ടു പാ​ടി​യും ക​ഥ പ​റ​ഞ്ഞും എം.​പി. കു​ട്ടി​ക​ളു​ടേ​യും അ​ദ്ധ്യാ​പ​ക​രു​ടേ​യും മ​നം ക​വ​ർ​ന്നു.
പ​ഞ്ചാ​യ​ത്ത് അം​ഗം ബെ​ന്നി ജോ​സ​ഫ്, ഇ.​പി.​സെ​ലി​ൻ, ജോ​യ് സി.​എം. മ​ത്താ​യി, സ്കൂ​ൾ ലീ​ഡ​ർ ഷാ​രോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൽ​ഫി​ൻ സ്വാ​ഗ​ത​വും പ്ര​ധാ​ന​ദ്ധ്യാ​പി​ക സി​സ്റ്റ​ർ ആ​ൽ​ഫി തെ​രേ​സ് ന​ന്ദി​യും പ​റ​ഞ്ഞു.