ക​ർ​ഷ​ക​സം​ഘം ന​ല്ലേ​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സ​മ്മേ​ള​നം ന​ട​ത്തി
Saturday, September 21, 2019 11:43 PM IST
ചി​റ്റൂ​ർ: കേ​ര​ള ക​ർ​ഷ​ക​സം​ഘം ന​ല്ലേ​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത്-​ഒ​ന്ന് ക​മ്മി​റ്റി സ​മ്മേ​ള​നം ന​ട​ത്തി. വി.​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സ​മ്മേ​ള​നം ഇ.​എൻ.​സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​സം​ഘം ചി​റ്റൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി ഇ.​എ​ൻ.​ര​വീ​ന്ദ്ര​ൻ, ഡി.​ജ​യ​പാ​ല​ൻ, സി.​കു​ഞ്ച​ൻ​കു​ട്ടി, വി.​ബി​നു, കെ.​ക​ലാ​ധ​ര​ൻ, സി.​ശെ​ൽ​വ​രാ​ജ​ൻ, വി.​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ക​ലാ​ധ​ര​ൻ- പ്ര​സി​ഡ​ന്‍റ്, ജ​യിം​സ്, വി.​പ്ര​ഭാ​ക​ര​ൻ- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, വി.​രാ​ജ​ൻ- സെ​ക്ര​ട്ട​റി, വി.​രാ​ജ​ൻ, പി.​കൃ​ഷ്ണ​ൻ- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, വി.​ചെ​ന്താ​മ​ര- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.