ക​ള​ക്ഷ​ൻ സെ​ന്‍റ​ർ
Saturday, September 21, 2019 11:41 PM IST
അ​ഗ​ളി :പു​തൂ​ർ ക്ഷീ​ര​സം​ഗ​ത്തി​ന്‍റെ മേ​ലെ ഉ​മ്മ​തം​പാ​ടി ക​ള​ക്ഷ​ൻ സെ​ന്‍റ​ർ ഉ​ദ​ഘാ​ട​ന​വും കു​റ​വ​ൻ​പാ​ടി സം​ഘ​ത്തി​നു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണ​വും എം ​പി വി. ​കെ. ശ്രീ​ക​ണ്ഠ​ൻ നി​ർ​വ​ഹി​ച്ചു.​ ജെ.​എ​സ്. സു​ധീ​ഷ് ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് ഈ​ശ്വ​രി രേ​ശ​ൻ ,മു​രു​കേ​ശ​ൻ,സ​ര​സ്വ​തി വ​രു​ത​രാ​ജ് പ്രസംഗിച്ചു.