പ​ര്യ​ട​നം ന​ട​ത്തി
Saturday, September 21, 2019 11:40 PM IST
കാ​ഞ്ഞി​ര​പ്പു​ഴ: പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി കോ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി, കാ​ഞ്ഞി​ര​പ്പു​ഴ, ത​ച്ച​ന്പാ​റ, കോ​ങ്ങാ​ട് ക​രി​ന്പ, കാ​രാ​കു​ർ​ശി എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ്‍ പ​ര്യ​ട​നം ന​ട​ത്തി​യ​ത്.