കെ എസ് ഇ​ബി ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു
Thursday, September 19, 2019 11:11 PM IST
അ​ഗ​ളി: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന അ​ട്ട​പ്പാ​ടി​ക്ക് കൈ​ത്താ​ങ്ങാ​യ കെ എസ് ഇ​ബി ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു. അ​ഗ​ളി​യി​ൽ ന​ട​ന്ന ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് മ​ണ്ണാ​ർ​ക്കാ​ട് എം​എ​ൽ​എ എ​ൻ.​ഷം​സു​ദീ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു മ​ണ്ണാ​ർ​ക്കാ​ട് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഡോ.​കെ.​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഈ​ശ്വ​രി​രേ​ശ​ൻ, അ​ഗ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ, ഷൊ​ർ​ണൂ​ർ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ സ്വാ​മി​നാ​ഥ​ൻ, അ​സി​സ്റ്റ​ൻ​റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ര​ഘു​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​ള​യ​കാ​ല​ത്ത് അ​ഭി​മാ​ന​ക​ര​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച അ​ഗ​ളി, കോ​ട്ട​ത്ത​റ സെ​ക്ഷ​നു​ക​ളേ​യും, കോ​ണ്‍​ട്രാ​ക്ട​ർ​മാ​രേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.