കാ​യി​ക​മേ​ള 30 മു​ത​ൽ
Wednesday, September 18, 2019 11:59 PM IST
പാ​ല​ക്കാ​ട്: ജി​ല്ലാ സി​വി​ൽ സ​ർ​വീ​സ് കാ​യി​ക​മേ​ള 30, ഒ​ക്ടോ​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ സ്പോ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. 30ന് ​ഫു​ട്ബാ​ൾ, വോ​ളി​ബാ​ൾ, അ​ത്ല​റ്റി​ക്സ്, ക​ബ​ഡി, നീ​ന്ത​ൽ, വെ​യ്റ്റ് ലി​ഫ്റ്റിം​ഗ്, ക്രി​ക്ക​റ്റ്, ബാ​സ്ക​റ്റ്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.
ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ബാ​റ്റ്മി​ന്‍റ​ണ്‍ ഷ​ട്ടി​ൽ, ടേ​ബി​ൾ ടെ​ന്നീ​സ്, ചെ​സ് മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.