വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണമെന്ന്
Wednesday, September 18, 2019 11:59 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് കെ എ​സ് കെ​ടി​യു ഏ​രി​യാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സി.​കെ.​ഗോ​പാ​ല​ൻ ന​ഗ​റി​ൽ (ക​ണ്ണ​ന്പ്ര മം​ഗ​ല്യ ഓ​ഡി​റ്റോ​റി​യം) ന​ട​ന്ന സ​മ്മേ​ള​നം യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ.​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ത​ന്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ണി​യ​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​ചി​ന്ന​ക്കു​ട്ട​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ടി.​കൃ​ഷ്ണ​ൻ, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​ബാ​ല​ൻ, ടി.​സി.​കു​ഞ്ഞു​മോ​ൾ, എം.​ടി.​ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ടി.​ക​ണ്ണ​ൻ-​പ്ര​സി​ഡ​ന്‍റ്, പി.​ല​ക്ഷ്മി, സി.​സു​ദേ​വ​ൻ, കെ. ​പ്ര​ഭാ​ക​ര​ൻ- വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ർ, എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ- സെ​ക്ര​ട്ട​റി, വി.​രാ​ധാ​കൃ​ഷ്ണ​ൻ, സി.​പി.​ച​ന്ദ്ര​ൻ, എം.​കെ.​ച​ന്ദ്ര​ൻ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ടി.​ആ​ർ.​ബാ​ല​ച​ന്ദ്ര​ൻ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.