പു​സ്ത​കം ര​ചി​ക്കുമെന്ന്
Wednesday, September 18, 2019 11:57 PM IST
കോ​യ​ന്പ​ത്തൂ​ർ: സ്വ​ത്തു സ​ന്പാ​ദി​ച്ച​തു സം​ബ​ന്ധി​ച്ച് പു​സ്ത​കം ര​ചി​ക്കു​മെ​ന്നും അ​തി​ൽ പ​ല സ​ത്യ​ങ്ങ​ളും പു​റ​ത്തു​വ​രു​മെ​ന്നും എ​എം​എം​കെ പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട നേ​താ​വ് പു​ക​ഴേ​ന്തി. കോ​യ​ന്പ​ത്തൂ​രി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​എം​എം​കെ​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി ദി​ന​ക​ര​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ഇ​തി​നാ​ൽ മ​റ്റു പാ​ർ​ട്ടി​ക​ളി​ൽ ചേ​രു​ന്ന​തി​നെ​പ്പ​റ്റി തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും പു​ക​ഴേ​ന്തി പ​റ​ഞ്ഞു. ഞാ​ൻ കു​റ്റ​മി​ല്ലാ​ത്ത​വ​നെ​ന്നു തെ​ളി​യി​ക്കാ​ൻ ത​യാ​റാ​ണ്. അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത സ്വ​ത്തു സ​ന്പാ​ദി​ച്ച​തി​നെ ആ​സ്പ​ദ​മാ​ക്കി താ​ൻ പു​സ്ത​കം ര​ചി​ക്കു​മെ​ന്നും അ​തി​ലൂ​ടെ പ​ല സ​ത്യ​ങ്ങ​ളും പു​റ​ത്തു​വ​രു​മെ​ന്നും പു​ഴ​കേ​ന്തി കൂ​ട്ടി​ച്ചേ​ർ​ത്തു.