ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ
Wednesday, September 18, 2019 11:54 PM IST
വ​ട​ക്ക​ഞ്ചേ​രി: ഏ​ക​ദി​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കീ​ട്ട് 3.30 വ​രെ വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്ദ് മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.ജ​പ​മാ​ല, കു​ന്പ​സാ​രം, കു​ർ​ബ്ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന തു​ട​ങ്ങി​യ ശു​ശ്രൂ​ഷ​ക​ളു​ണ്ടാ​കും. നെ​ഹ​മി​യ മി​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ.​ഡൊ​മി​നി​ക് ഐ​പ്പ​ൻ പ​റ​ന്പി​ൽ, ഫൊ​റോ​ന വി​കാ​രിമാ​രാ​യ ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ, ഫാ.​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, റ​വ.​ഡോ.​അ​ബ്ര​ഹാം പാ​ല​ത്തി​ങ്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ. മം​ഗ​ലം​ഡാം, മേ​ലാ​ർ​ക്കോ​ട്, വ​ട​ക്ക​ഞ്ചേ​രി ഫൊ​റോ​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ധ്യാ​നം.