റ​ബ്ബ​ർ അ​ധി​ഷ്ഠി​ത വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം
Wednesday, September 18, 2019 11:54 PM IST
പാലക്കാട്: സം​സ്ഥാ​ന വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ മ​ഞ്ചേ​രി, പ​യ്യ​നാ​ടു​ള​ള കോ​മ​ണ്‍ ഫെ​സി​ലി​റ്റി സ​ർ​വ്വീ​സ് സെ​ന്‍റ​റി​ൽ റ​ബ്ബ​ർ പാ​ലി​ൽ നി​ന്നും ഡ്രൈ ​റ​ബ്ബ​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മ്മി​ച്ച് വ്യ​വ​സാ​യ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. സെ​പ്റ്റം​ബ​ർ 26 മു​ത​ൽ 28 വ​രെ മൂ​ന്ന് ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള​ള​വ​ർ 585/ രൂ​പ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ന​ൽ​കി സെ​പ്റ്റം​ബ​ർ 20 ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ, കോ​മ​ണ്‍ ഫെ​സി​ലി​റ്റി സ​ർ​വ്വീ​സ് സെ​ന്‍റ​ർ, പ​യ്യ​നാ​ട് (പി.​ഒ.), മ​ഞ്ചേ​രി, മ​ല​പ്പു​റം വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 9846797000.