സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണം : ഫെ​റ്റോ
Sunday, August 25, 2019 10:40 PM IST
പാ​ല​ക്കാ​ട്: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷൂ​റ​ൻ​സ് പ​ദ്ധ​തി (മെ​ഡി​സെ​പ്പ്) ഉ​ത്ത​ര​വാ​യി ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞും ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത​ത് സ​ർ​ക്കാ​റി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് എം​പ്ലോ​യീ​സ് ആ​ൻ​ഡ് ടീ​ച്ചേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ൻ​റ് വി​നോ​ദ് കു​മാ​ർ മാ​സ്റ്റ​ർ പ്ര​സ്താ​വി​ച്ചു. സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച് ചെ​യ്ത് പ​ദ്ധ​തി ഗു​ണ​ക​ര​മാ​യി രീ​തി​യി​ൽ ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ട​ൻ ത​യ്യാ​റാ​വ​ണെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.