കു​ടും​ബ യൂ​ണി​റ്റ് വാ​ർ​ഷി​കം ന​ട​ത്തി
Sunday, August 25, 2019 10:40 PM IST
ക​ല്ല​ടി​ക്കോ​ട്: മേ​രീ​മാ​താ​പ​ള്ളി​യി​ലെ വി​ശു​ദ്ധ ജോ​ണ്‍ മ​രി​യ വി​യാ​നി കു​ടും​ബ യൂ​ണി​റ്റ് വാ​ർ​ഷി​കം യു​വ​ക്ഷേ​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ക​ല്ല​ടി​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ ക​ണ്ണാ​ന്പ​ട​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മ​രി​റ്റ​ൻ കോ​ണ്‍​വെ​ന്‍റ് മ​ദ​ർ സി​സ്റ്റ​ർ വി​നീ​ത സി ​എ​സ് എ​സ് , യൂ​ണി​റ്റ് ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ അ​ന​റ്റ് സി ​എ​സ് എ​സ്,യൂ​ണീ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ട്ടേ​രി​പ്പ​റ​ന്പി​ൽ, സെ​ക്ര​ട്ട​റി പ്ര​ഭ ടോം, ​ശ്ളി​ത, ട്ര​ഷ​റ​ർ ജോ​സ് വെ​ള്ളാ​രം​കാ​ലാ​യി​ൽ, ഫ്രാ​ൻ​സി​സ് മു​ല്ല​ക്ക​ര, ഷൈ​ജു ഫ്രാ​ൻ​സി​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹൈ​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.പു​തി​യ യൂ​ണി​റ്റ് ഭാ​രാ​ഹി​ക​ള​യി മാ​ത്യു ക​ല്ല​ടി​ക്കോ​ട് (പ്ര​സി), ഫ്രാ​ൻ​സി​സ് മു​ല്ല​ക്ക​ര( വൈ​സ് പ്ര​സി), സു​നി ബി​നോ​യ് (സെ​ക്ര​ട്ട​റി), വി​മ​ല മാ​ത്യു ( ജോ. ​സെ​ക്ര), ജോ​സ് വെ​ള്ളാ​രം​കാ​ലാ​യി​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.