ജ​ന​ന തി​രു​നാ​ളും എ​ട്ട്നോ​ന്പാ​ച​ര​ണ​വും സെ​പ്റ്റം​ബ​ർ ഒ​ന്ന് മു​ത​ൽ
Sunday, August 25, 2019 10:40 PM IST
വ​ട​ക്ക​ഞ്ചേ​രി: മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്ദ് മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന തി​രു​നാ​ളും എ​ട്ടു​നോ​ന്പാ​ച​ര​ണ​വും സെ​പ്റ്റം​ബ​ർ ഒ​ന്ന് മു​ത​ൽ എ​ട്ട് വ​രെ​യു​ള്ള തി​യ്യ​തി​ക​ളി​ൽ ന​ട​ക്കും. ഒ​ന്നി​ന് വൈ​കീ​ട്ട് 4.30 ന് ​മം​ഗ​ലം​ഡാം സെ​ന്‍റ് സേ​വി​യേ​ഴ്സ് ഫൊ​റോ​ന വി​കാ​രി ഫാ.​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ലി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ കു​ർ​ബ്ബാ​ന, പ്ര​സം​ഗം, ല​ദീ​ഞ്ഞ്, നേ​ർ​ച്ച . തു​ട​ർ​ന്ന് ര​ണ്ട് മു​ത​ൽ ഏ​ഴ് വ​രെ​യു​ള്ള തി​യ്യ​തി​ക​ളി​ൽ വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് ആ​ഘോ​ഷ​മാ​യ കു​ർ​ബ്ബാ​ന​യും മ​റ്റു ശു​ശ്രൂ​ഷ​ക​ളും ഉ​ണ്ടാ​വു​ക.
ജ​ന​ന തി​രു​ന്നാ​ൾ ദി​വ​സ​മാ​യ എ​ട്ടി​ന് വൈ​കീ​ട്ട് 4.30 ന് ​രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ ഫാ.​ജോ​ഷി പു​ലി​ക്കോ​ട്ടി​ലി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബ്ബാ​ന, പ്ര​സം​ഗം, ല​ദീ​ഞ്ഞ്. അ​ന്നേ ദി​വ​സം പ്ര​ത്യേ​ക സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കു​ന്നു​ണ്ട്.
നാ​ലി​ന് ആ​ഘോ​ഷ​മാ​യ കു​ർ​ബ്ബാ​ന​യെ തു​ട​ർ​ന്ന് നൊ​വേ​ന​യും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ഉ​ണ്ടാ​കും. ഒ​ന്ന്, എ​ട്ട് എ​ന്നീ ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 9.30 ന് ​കു​ർ​ബ്ബാ​ന​യു​ണ്ടാ​കി​ല്ല.
ഫാ.​ജോ​ജി വ​ട​ക്കേ​ക്ക​ര, ഫാ. ​റെ​ന്നി പൊ​റ​ത്തൂ​ർ, ഫാ.​മാ​ത്യു പു​തി​യെ​ടം, ഫാ.​ജോ​ർ​ജ് പെ​രു​ന്പി​ള്ളി​ൽ, ഫാ.​റോ​ബി കൂ​ന്താ​നി​യി​ൽ, ഫാ.​ജോ​ഷി പു​ത്ത​ൻ​പു​ര​യി​ൽ എ​ന്നീ വൈ​ദീ​ക​ർ മ​റ്റു ദി​വ​സ​ങ്ങ​ളി​ലെ കു​ർ​ബ്ബാ​ന​ക്കും ശു​ശ്രൂ​ഷ​ക​ൾ​ക്കും കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.​ന​വീ​ൻ ജെ​യിം​സ് ചൊ​വ്വ​ല്ലൂ​ർ, ഷാ​ജി ജോ​സ​ഫ് ചെ​ന്പു​ക്കാ​വി​ൽ, സ​ണ്ണി ലൂ​ക്കോ​സ് വെ​ള​ള​രി​ങ്ങാ​ട്ട്, ടോ​മി പു​തി​യെ​ടം, ജോ​ർ​ജ് പെ​രു​ന്പ​ള്ളി​ൽ, ജോ ​മ​റ്റ​പ്പി​ള്ളി, ജി​തി​ൻ തോ​മ​സ് ആ​ണ്ടൂ​ർ എ​ന്നി​വ​രാ​ണ് ഓ​രോ ദി​വ​സ​ത്തേ​യും പ്ര​സു​ദേ​ന്തിമാ​ർ.
വി​കാ​രി ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​മി​ഥു​ൽ കോ​ന്പാ​റ, കൈ​ക്കാ​ര​ൻ·ാ​രാ​യ ബേ​ബി നാ​ഗ​നൂ​ലി​ൽ, വി​ൽ​സ​ണ്‍ കൊ​ള്ള​ന്നൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ.