വൈ​ദീ​ക​രു​ടെ സു​വ​ർ​ണ​ജൂ​ബി​ലി, ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Sunday, August 25, 2019 10:40 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ള്ളി​യോ​ട് ഫ്രാ​ൻ​സി​സ്ക​ൻ ആ​ശ്ര​മം സു​പ്പീ​രി​യ​റും അ​സീ​സി സ്നേ​ഹ ഭ​വ​ൻ ഡ​യ​റ​ക്ട​റു​മാ​യ റ​വ.​ഡോ.​മാ​ത്യു പു​ത്ത​ൻ​പ​റ​ന്പി​ലി​ന്‍റെ പൗ​രോ​ഹി​ത്യ​സു​വ​ർ​ണ്ണ ജൂ​ബി​ലി​യും വി​ശാ​ഖ​പ​ട്ട​ണം ഫ്രാ​ൻ​സി​സ്ക​ൻ ആ​ശ്ര​മം പ്രോ​വി​ൻ​സ് കൗ​ണ്‍​സി​ല​ർ ഫാ. ​പ​യ​സ് പു​തു​മ​ന, വെ​സ്റ്റ് ബം​ഗാ​ളി​ൽ നി​ന്നു​ള്ള ഫാ.​ഡൊ​ണാ​തൂ​സ് തി​ർ​ക്കി എ​ന്നീ വൈ​ദീ​ക​രു​ടെ പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​വും ന​ട​ന്നു. ഇ​ന്ന​ലെ വൈ​കീ​ട്ട് വ​ള്ളി​യോ​ട് അ​സീ​സി സ്നേ​ഹ​ഭ​വ​നി​ൽ ന​ട​ന്ന കൃ​ത​ജ്ഞ​താ​ബ​ലി​യ​ർ​പ്പ​ണ​ത്തി​ൽ ഫാ.​മാ​ത്യു പു​ത്ത​ൻ​പ​റ​ന്പി​ൽ പ്ര​ധാ​ന കാ​ർ​മ്മി​ക​നാ​യി.
ഫ്രാ​ൻ​സി​സ്ക​ൻ മൂ​ന്നാം സ​ഭ​യു​ടെ മി​നി​സ്റ്റ​ർ പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​അ​ഗ​സ്റ്റി​ൻ കു​ള​പ്പു​റം ഫാ.​തോ​മ​സ് ചി​റ്റോ​ക്ക​ളം എ​ന്നീ വൈ​ദീ​ക​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി. ഫാ.​ഷി​ബി​ൻ വ​ള്ളാ​ട്ടു​തു​ണ്ട​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന അ​നു​മോ​ദ​യോ​ഗ​ത്തി​ൽ ഫാ. ​അ​ഗ​സ്റ്റി​ൻ കു​ള​പ്പു​റം, ഫാ.​ബേ​ബി പാ​റേ​ക്കാ​ട്ടി​ൽ മ​റ്റു വൈ​ദീ​ക​ർ, ബെ​ന്നി മ​റ്റ​പ്പ​ള്ളി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.
ഫൊ​റോ​ന വി​കാ​രി​മാ​രാ​യ ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ, ഫാ.​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മു​ട്ടി​ൽ, സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​സി​ബി ഏ​റ​ത്ത്, ഫാ.​ജോ​മോ​ൻ ഉ​പ്പു വീ​ട്ടി​ൽ, ഫാ.​വി​ജി​ൽ തു​ട​ങ്ങി നി​ര​വ​ധി വൈ​ദീ​ക​രും സ​ന്യാ​സി​നി​ക​ളും കൃ​ത​ജ്ഞ​താ ബ​ലി​യ​ർ​പ്പ​ണ​ത്തി​ലും അ​നു​മോ​ദ​ന യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ത്തു.
ആഘോഷത്തോടനുബന്ധിച്ച്സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.