ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, August 25, 2019 10:27 PM IST
പാ​ല​ക്കാ​ട്: പു​തു​പ്പ​രി​യാ​ര​ത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പു​തു​പ്പ​രി​യാ​രം വാ​ക്കി​ൽ പ​റ​ന്പ് സ്വ​ദേ​ശി ശ്രീ​നി​വാ​സ​ന്‍റെ മ​ക​ൻ അ​ജി​ൽ (23) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പു​തു​പ്പ​രി​യാ​രം പ​ഴ​യ പ​ഞ്ചാ​യ​ത്തി​ൽ വാ​യ​ന​ശാ​ല​യ്ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം. അ​മ്മ: അം​ബി​ക. സ​ഹോ​ദ​രി: അ​ഞ്ജു. ഹേ​മാം​ബി​ക ന​ഗ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.