വ​യോ​ധി​ക കാ​റി​ടി​ച്ച് മ​രി​ച്ചു
Sunday, August 25, 2019 1:46 AM IST
വ​ട​ക്ക​ഞ്ചേ​രി: റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക കാ​റി​ടി​ച്ച് മ​രി​ച്ചു. മ​ഞ്ഞ​പ്ര ചി​റകു​ന്ന​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗ​ണ​പ​തി​യു​ടെ ഭാ​ര്യ ജാ​നു (75) വാ​ണ് മ​രി​ച്ച​ത്.​

ക​ണ്ണ​ന്പ്ര റോ​ഡി​ൽ പു​ളി​ങ്കൂ​ട്ട​ത്ത് വ​ച്ചാ​ണ് സം​ഭ​വം.​റോ​ഡ​രി​കി​ൽ നി​ല്ക്കു​ക​യാ​യി​രു​ന്ന ജാ​നു​വി​നെ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ലും, ഒ​രു ക​ട​യി​ലും ഇ​ടി​ച്ചു.​

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജാ​നു​വി​നെ തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കും വ​ഴി മ​രി​ച്ചു. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ കാ​ർ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ക്ക​ൾ: കൃ​ഷ്ണ​ൻ, സു​ന്ദ​ര​ൻ, സ​രോ​ജി​നി, ദേ​വി, അം​ബി​ക. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ, വേ​ലാ​യു​ധ​ൻ, ച​ന്ദ്ര​ൻ, രു​ഗ്മ​ണി, ഉ​ഷ. സ​ഹോ​ദ​ര​ൻ: അ​പ്പു​ക്കു​ട്ട​ൻ.