വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Saturday, August 24, 2019 10:51 PM IST
അ​ല​ന​ല്ലൂ​ർ: ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി​യ വി​ജ​യോ​ത്സ​വം പ​രി​പാ​ടി​യി​ൽ 2019ലെ ​എ​സ്എ​സ്എ​ൽ​സി, വൊ​ക്കേ​ഷ​ണ​ൽ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ലെ മി​ക​ച്ച വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് മ​ണ്ണാ​ർ​ക്കാ​ട് എം​എ​ൽ​എ അ​ഡ്വ.​എ​ൻ.​ഷം​സു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​ര​ജി അ​ധ്യ​ക്ഷം വ​ഹി​ച്ചു.
പി​ടി​എ അ​വാ​ർ​ഡു​ക​ൾ, സ​ഫ ജ്വ​ല്ലേ​ഴ്സ് സ്വ​ർ​ണ​പ​ത​ക്ക​വും അ​വാ​ർ​ഡും ഡോ.​ജ​നാ​ർ​ദ​ന​ൻ ന​ല്കു​ന്ന കാ​ഷ് അ​വാ​ർ​ഡും ഷീ​ൽ​ഡും ഉ​ബൈ​ദ് ച​ങ്ങ​ലേ​രി സ്മാ​ര​ക അ​വാ​ർ​ഡ് എ​ന്നി​ങ്ങ​നെ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് ടി.​കെ.​അ​ഫ്സി​റ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​ജി​നേ​ഷ്, അ​ബ്ദു​ൾ റ​ഷീ​ദ് ആ​ലാ​യ​ൻ, പി.​അ​മ്മു, കെ.​എ.​സു​ദ​ർ​ശ​ന കു​മാ​ർ, ഹം​സ ആ​ക്കാ​ട​ൻ, കെ.​ര​വി​കു​മാ​ർ, കെ.​സു​രേ​ഷ് കു​മാ​ർ, കെ​ടി​എ. സ​ലാം, വി ​അ​ജി​ത് കു​മാ​ർ, കെ.​അ​ബൂ​ബ​ക്ക​ർ, ഹ​ബീ​ബു​ള്ള അ​ൻ​സാ​രി, സി.​സെ​യ്ത​ല​വി, പി.​പി.​അ​ബ്ദു​ൾ സ​ലാം, വി.​പ്ര​സീ​ത, എ​സ്. ആ​ർ.​ന​സ​റു​ള്ള, സി.​സ​ലീ​ന, എം.​ഉ​മ്മ​ർ, ബി​ജു ജോ​സ്, പി.​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.