മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് വ​ഴി സ​ർ​വീ​സ് ന​ട​ത്താ​ൻ ത​യാ​റാ​കാ​ത്ത ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​വേ​ണം
Saturday, August 24, 2019 10:51 PM IST
പാ​ല​ക്കാ​ട്: മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് വ​ഴി സ​ർ​വീ​സ് ന​ട​ത്താ​ൻ ത​യാ​റാ​കാ​ത്ത ബ​സു​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​ർ​ടി​ഒ, പോ​ലീ​സ് അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് ബ​സ് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ശി​വ​രാ​ജേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ദീ​ർ​ഘ​നാ​ളാ​യി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന യാ​ത്ര​ക്കാ​ർ ടൗ​ണി​ൽ എ​ത്തു​ന്പോ​ൾ ദു​രി​ത​മ​നു​നു​ഭ​വി​ക്കു​ക​യാ​ണ്. യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം സ്റ്റേ​ഡി​യം, ടൗ​ണ്‍, മു​ൻ​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന സ​ർ​വീ​സാ​ണ് ന​ട​ത്തേ​ണ്ട​ത്.
നി​ല​വി​ൽ റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി​യു​ടെ​യും ഹൈ​ക്കോ​ട​തി​യു​ടെ​യും ഉ​ത്ത​ര​വ് പാ​ലി​ക്കാ​ൻ ഉ​ട​മ​ക​ൾ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ കോ​ട​തി അ​ല​ക്ഷ്യ​ത്തി​ന് കേ​സെ​ടു​ത്ത് പെ​ർ​മി​റ്റ് റ​ദ്ദാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​സ​മ​ര​ത്തി​ന് പ​രി​പൂ​ർ​ണ പി​ന്തു​ണ ന​ല്കാ​നും തീ​രു​മാ​നി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ സ​തീ​ഷ് പു​തു​ശേ​രി, പി.​ശ​ങ്ക​ർ, കെ.​രാ​ധാ​കൃ​ഷ്ണ​ൻ, ടി.​ടി.​ച​ന്ദ്ര​ശേ​ഖ​ര​ൻ, എ.​ര​മേ​ഷ് കു​മാ​ർ, സ​ച്ചു​കു​മാ​ർ, എം.​വി.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.