വ​ട​ക്ക​ഞ്ചേ​രി​യി​ൽ വൃ​ന്ദാ​വ​ൻ ബേ​ക്ക​റി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, August 24, 2019 10:50 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി​ക്ക് രു​ചി​യു​ടെ ര​സ​മേ​ള​മൊ​രു​ക്കി വൃ​ന്ദാ​വ​ൻ ബേ​ക്ക​റി അ​ണി​ഞ്ഞൊ​രു​ങ്ങി. ഇ​ന്നു​രാ​വി​ലെ പ​ത്തി​നാ​ണ് ഉ​ദ്ഘാ​ട​നം.
ടൗ​ണ്‍ മെ​യി​ൻ റോ​ഡി​ൽ ഇ​ന്ദി​രാ പ്രി​യ​ദ​ർ​ശി​നി ബ​സ് സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്തെ ഗോ​ൾ​ഡ​ൻ ട​വ​റി​ലാ​ണ് ബേ​ക്ക​റി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​ത്.
ബേ​ക്ക​റി​രം​ഗ​ത്ത് ഏ​റെ വ​ർ​ഷ​ങ്ങ​ളു​ടെ പ​രി​ച​യ​വും വി​ശ്വാ​സ്യ​ത​യു​മാ​ണ് വൃ​ന്ദാ​വ​ൻ ബേ​ക്ക​റി​യു​ടെ പ്ര​ത്യേ​ക​ത. ഗു​ണ​മേന്മയി​ൽ രു​ചി​കൂ​ട്ടു​ക​ളു​ടെ വി​സ്മ​യ​മൊ​രു​ക്കി​യാ​ണ് നെ​ല്ല​റ​യു​ടെ മു​ഖം​മി​നു​ക്കു​ന്ന വ​ട​ക്ക​ഞ്ചേ​രി​യി​ൽ വൃ​ന്ദാ​വ​ൻ എ​ത്തു​ന്ന​ത്.
വി​ശാ​ല​മാ​യ വാ​ഹ​ന​പാ​ർ​ക്കിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഗോ​ൾ​ഡ​ൻ ട​വ​റി​ലെ കെ​ട്ടി​ട ശൃം​ഖ​ല​യി​ലാ​ണ് ബേ​ക്ക​റി.

ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ
മാ​ല ജ​ന​ൽ​വ​ഴി ക​വ​ർ​ന്നു

മ​ണ്ണാ​ർ​ക്കാ​ട്: ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ മാ​ല ജ​ന​ൽ​വ​ഴി ക​വ​ർ​ന്ന​താ​യി പ​രാ​തി. മു​ക്ക​ണ്ണം ന​ന്പി​യ​ൻ​പ​ടി ചെ​ര​ട​ക്കു​രി​ക്ക​ൾ മു​ഹ​മ്മ​ദ് ഷെ​രീ​ഫി​ന്‍റെ ഭാ​ര്യ ആ​ബി​ദ​യു​ടെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്.
കഴിഞ്ഞ ദിവസം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സ് കേ​സെ​ടു​ത്തു.