പ്രതിഭാകേന്ദ്രം ഉദ്ഘാടനം
Friday, August 23, 2019 11:12 PM IST
പു​തു​ന​ഗ​രം :ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വെ​സ്റ്റ് ജി ​എ​ൽ പി ​സ്കൂ​ളി​ൽ പ്ര​തി​ഭാ​ കേ​ന്ദ്രം സ്ഥി​രം സ​മി​തി അ​ധ്യക്ഷ​ൻ ഇ​ബ്രാ​ഹിം ഷാ ​ഉ​ൽ​ഘാ​ട​നം ചെ​യ്തു.​ എ​സ് എം ​സി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹിച്ചു.​ ബി സി​സി അം​ഗ​ങ്ങ​ളാ​യ സു​ഗ​ത​ൻ പ്പി​ള്ള ,മി​നി രാ​ജ് ,സു​ഗ​ന്ധ​ല ക്ഷ്മി ,​ര​ക്ഷ​ക​ർ​തു സ​മി​തി അ​ധ്യ ക്ഷ ​ജ​സ്ന ,പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഗൗ​സ്എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​

പ​ഞ്ചാ​യ ത്തി​ലു​ൾ​പ്പെ​ട്ട ഒ​ന്നു മു​ത​ൽ ഏ​ഴു​വ​രെ​യു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഒ​രു വ​ർ​ഷം നീ​ണ്ട പ​രി​ശീ​ല​ന​വും ,പ്ര​തി​പോ​ഷ​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.​ച​ട​ങ്ങി​ൽ പ്ര​ധാ​ന അ​ധ്യാ​പി​ക ലി​ല്ലി​ക്കു​ട്ടി സ്വാ​ഗ​ത​വും സൗ​ജാ​മോ​ൾ ന​ന്ദിയും ​പ​റ​ഞ്ഞു.