ബൈ​ക്ക് മ​റി​ഞ്ഞ് മരിച്ചു
Monday, August 19, 2019 12:55 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ബൈ​ക്ക് മ​റി​ഞ്ഞ് പാ​ല​ക്കാ​യം സ്വ​ദേ​ശി മ​രി​ച്ചു. ചി​റ​ക്ക​ൽ​പ്പ​ടി കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡി​ൽ കാ​ഞ്ഞി​രം പ​ള്ളി​പ്പ​ടി സ​മീ​പം ബൈ​ക്ക് മ​റി​ഞ്ഞ് പാ​ല​ക്ക​യം വാ​ക്കോ​ട​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ(61) മ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. മ​ണ​ക്കാ​ട് പോ​ലീ​സ് കേ​സെടു​ത്തു.