സാ​യാ​ഹ്ന ടൗ​ണ്‍ ശാ​ഖ പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Sunday, August 18, 2019 10:40 PM IST
ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഒ​ഴി​വു ദി​ന സാ​യാ​ഹ്ന ടൗ​ണ്‍ ശാ​ഖ ആ​ല​ത്തൂ​ർ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​കെ.​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ വി.​ചെ​ന്താ​മ​രാ​ക്ഷ​ൻ മു​ഖ്യാ​തി​ഥി​യാ​യി. സെ​ക്ര​ട്ട​റി വി.​ജ​യ​ല​ക്ഷ്മി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​മാ​യ​ൻ, ടി.​ജി.​ഗം​ഗാ​ധ​ര​ൻ, ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് വി.​സി.​രാ​മ​ച​ന്ദ്ര​ൻ, അ​സി​സ്റ്റ​ൻ​റ് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഇ.​കെ.​നാ​രാ​യ​ണ​ൻ, പ​ഞ്ചാ​യ​ത്തം​ഗം ബു​ഷ്റ നൗ​ഷാ​ദ്, ടി.​രാ​ജ​ൻ, എ​ൻ.​അ​മീ​ർ, കെ.​ഗോ​പി​നാ​ഥ്, ജ​ബ്ബാ​ർ മാ​സ്റ്റ​ർ, എ​ൻ രാ​ജേ​ഷ്, ഷേ​ക്ക് ചി​ന്നാ​വു, എം ​എ.​നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ അ​ക്ബ​ർ സ്വാ​ഗ​ത​വും ഡ​യ​റ​ക്ട​ർ സി.​സു​രേ​ഷ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.