ചി​ത്ര​ര​ച​നാ മ​ത്സ​രം 25ന്
Sunday, August 18, 2019 10:40 PM IST
പാ​ല​ക്കാ​ട്: കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ളു​ടെ പ്ര​ച​ര​ണാ​ർ​ഥം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ജി​ല്ലാ​ത​ല ചി​ത്ര​ര​ച​നാ​മ​ത്സ​രം 25ന് ​രാ​വി​ലെ 10 ന് ​പി​എം​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ക.
ജി​ല്ല​യി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ത്തി​ന് പു​റ​മെ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​വും. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് സ്കൂ​ൾ മു​ഖേ​ന ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ൽ ഓ​ഗ​സ്റ്റ് 22 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്ര​മാ​യോ താ​ലൂ​ക്ക് വ്യ​വ​സാ​യ​കേ​ന്ദ്രം ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 04912505385, 2505408.