പ്രഖ്യാപനങ്ങൾ ജലരേഖകളായി; തേ​ങ്ങ​ൽ ഒ​തു​ങ്ങാ​തെ ക​ര​ടി​യോ​ട്
Sunday, August 18, 2019 10:38 PM IST
വി. ​പ്ര​ശോ​ഭ്

മ​ണ്ണാ​ർ​ക്കാ​ട്: ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ​യും പ്ര​ള​യ​ത്തി​ന്‍റെ യും ​തേ​ങ്ങ​ൽ ഒ​തു​ങ്ങാ​തെ ഇ​ന്നും ക​ര​ടി​യോ​ട് എ​ന്ന മ​ല​യോ​ര ഗ്രാ​മം. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​രു​ട്ടി വെ​ളു​ത്ത​പ്പോ​ഴേ​ക്കും അ​പ്ര​ത്യ​ക്ഷ​മാ​യ കൃ​ഷി​യി​ട​വും വീ​ടു​ക​ളും ഈ ​മേ​ഖ​ല​യി​ലെ ആ​ദി​വാ​സി​ക​ളി​ൽ വ​ലി​യ ഞെ​ട്ട​ലാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ഏ​ങ്ങ​ടെ വീ​ടും സ്ഥ​ല​വും എ​വി​ടെ​പ്പോ​യി എ​ന്ന ഇവരുടെ ചോ​ദ്യ​ത്തി​ന് ഇ​പ്പോ​ഴും ഉ​ത്ത​ര​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രാ​ണ് ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ണ്ണി​ന​ടി​യി​ൽ ആ​യ​ത്. ഇ​വ​രു​ടെ ഓ​ർ​മ്മ​ക​ൾ ക​ര​ടി​യോ​ട് മേ​ഖ​ല​യി​ൽ ഇ​ന്നും അ​ല​യ​ടി​ക്കു​ക​യാ​ണ്. 2018 ഓ​ഗ​സ്റ്റ് 16 നാ​ണ് കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തി​രു​വി​ഴാം​കു​ന്ന് ക​ര​ടി​യോ​ട് ആ​ദി​വാ​സി കോ​ള​നി​ക്ക് സ​മീ​പം ഉ​ൾ​വ​ന​ത്തി​ൽ അ​തി​ഭ​യ​ങ്ക​ര​മാ​യി ഉ​രു​ൾ​പൊ​ട്ടി​യ​ത്.

പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു ഉ​രു​ൾ​പൊ​ട്ട​ൽ. അ​തി​നെ​ത്തു​ട​ർ​ന്ന് ചെ​ളി​യും മ​ണ്ണും ക​ല്ലും ക​ര​ടി​യോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങി. ഇ​തി​ൽ അ​ക​പ്പെ​ട്ട ആ​ദി​വാ​സി കു​ടും​ബം മ​ണ്ണി​ന​ടി​യി​ൽ ആ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന ന​ട​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ മൂ​ന്ന് ദി​വ​സം ക​ഴി​ഞ്ഞാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കു​ന്ന​ത്.

കോ​ട്ടോ​പ്പാ​ടം ന​ന്പ​ർ​വ​ണ്‍ വി​ല്ലേ​ജി​ൽ ഉ​ൾ​പ്പെ​ട്ട മ​ല​യോ​ര മേ​ഖ​ല​യാ​ണ് ഇ​ത്. ഉ​രു​ൾ​പൊ​ട്ടി മ​ല​യു​ടെ അ​ടി​വാ​ര​ത്ത് താ​മ​സി​ച്ചി​രു​ന്ന ത​ന്പി​യു​ടെ വീ​ടും സ്ഥ​ല​വും ഒ​ന്നാ​കെ മ​ണ്ണി​ന​ടി​യി​ലാ​യി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത് ത​ന്പി​യും, ത​ന്പി​യു​ടെ ഭാ​ര്യ ചാ​ത്തി​യും ഇ​വ​രു​ടെ മ​ക​ൻ ശ​ശി​യു​ടെ മ​ക​ൾ ആ​റു വ​യ​സ്സു​ള്ള വാ​ണി​യും ആ​ണ് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദാ​രു​ണ​മാ​യി മ​ര​ണ​പ്പെ​ട്ട​ത്. ക​ര​ടി​യോ​ട് മ​ല​യു​ടെ ഇ​രു​വ​ശ​വും പൊ​ട്ടി​യൊ​ഴു​കി. നൂ​റോ​ളം ഏ​ക്ക​ർ കൃ​ഷി​ഭൂ​മി പൂ​ർ​ണ​മാ​യും ഒ​ലി​ച്ചു​പോ​യി. ഒ​രു വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. നാ​ലു വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്പോ​ൾ ഉ​രു​ൾ​പൊ​ട്ടി​യ​ത് മ​ര​ണ​പ്പെ​ട്ട കു​ടും​ബം അ​റി​ഞ്ഞി​രു​ന്നി​ല്ല. പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ ഏ​ക്ക​റു​ക​ണ​ക്കി​നു ഭൂ​മി ഇ​പ്പോ​ഴും ഒ​രു കൃ​ഷി​യും ചെ​യ്യാ​നാ​കാ​തെ ദു​ര​ന്ത​ഭൂ​മി​യാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണ്. ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് ക​ര​ടി​യോ​ട് മ​ല​യു​ടെ കോ​ള​നി​മേ​ഖ​ല ഇ​പ്പോ​ഴും ഒ​റ്റ​പ്പെ​ട്ടു ത​ന്നെ​യാ​ണ് കി​ട​ക്കു​ന്ന​ത്. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന 23 ഓ​ളം കു​ടും​ബ​ങ്ങ​ൾ വീ​ട് ഉ​പേ​ക്ഷി​ച്ച് ഈ ​മേ​ഖ​ല​യി​ൽ നി​ന്നും താ​മ​സം മാ​റ്റി. ഇ​വ​ർ സ​മീ​പ​ത്തെ സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ തോ​ട്ട​ങ്ങ​ളി​ൽ താ​ൽ​ക്കാ​ലി​ക ഷെ​ഡ് നി​ർ​മി​ച്ച് ആ​ണ് താ​മ​സി​ക്കു​ന്ന​ത്. ചി​ല​ർ ദു​രി​താ​ശ്വാ​സ​ക്യാ​ന്പി​ൽ ക​ഴി​യു​ന്നു​ണ്ട്. ആ​ദി​വാ​സി കോ​ള​നി പൂ​ർ​ണ്ണ​മാ​യും ഇ​ല്ലാ​തി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ.

കോ​ട്ടോ​പ്പാ​ട​ത്തെ ക്യാ​ന്പി​ലാണ് ഇവർ കഴിയുന്നത്. ക​ഴി​ഞ്ഞ വ​ർ​ഷം റ​വ​ന്യൂ മ​ന്ത്രി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ഇ​വ​രെ മ​റ്റൊ​രി​ട​ത്തേ​ക്ക്പു​ന​ര​ധി​വ​സി​പ്പി​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യ​താ​ണ്. ഇ​ത്ത​വ​ണ കി​ട​പ്പാ​ടം ഒ​രു​ക്കി​യി​ല്ലെ​ങ്കി​ൽ ക്യാ​ന്പ് വി​ട്ടി​റ​ങ്ങി​ല്ലെ​ന്ന് കോ​ള​നി​ക്കാ​ർ പ​റ​ഞ്ഞു. വ​ർ​ഷ​ത്തി​ൽ ര​ണ്ടും മൂ​ന്നും ത​വ​ണ ക്യാ​ന്പു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട​വ​രാ​ണ് അ​ന്പ​ല​പ്പാ​റ, ക​ര​ടി​യോ​ട് കോ​ള​നി​യി​ലു​ള്ള​വ​ർ. പ​ല​ർ​ക്കും കൃ​ഷി​യും ജീ​വി​ത മാ​ർ​ഗ്ഗ​ങ്ങ​ളാ​യ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​മു​ള്ള​വ​രാ​ണ്. ഇ​വ​യെ കൃ​ത്യ​മാ​യി പ​രി​പാ​ലി​ക്കാ​നാ​കു​ന്നി​ല്ല. ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി സ്ഥ​ല​വും വീ​ടും ന​ൽ​ക​ണ​മെ​ന്നും ഉൗ​ര് മൂ​പ്പ​ൻ ചാ​ത്ത​ൻ പ​റ​ഞ്ഞു. ഉ​രു​ൾ​പൊ​ട്ട​ലി​ൽ എ​ട്ട് കോ​ഴി​ഫാ​മു​ക​ൾ ആ​ണ് ഈ ​മേ​ഖ​ല​യി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്.

23 കു​ടും​ബാം​ഗ​ങ്ങ​ളും ഇ​ന്ന് സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്നു. ഇ​പ്പോ​ഴും മ​ഴ പെ​യ്യു​ന്പോ​ൾ ഭീ​തി​യോ​ടെ​യാ​ണ് ക​ര​ടി​യോ​ട് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ ക​ഴി​യു​ന്ന​ത്. ആ​ദി​വാ​സി​ക​ൾ ആ​യ​തു​കൊ​ണ്ട് ഇ​വ​ർ​ക്കു​വേ​ണ്ടി സം​സാ​രി​ക്കാ​നും ആ​രു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് സ്ഥ​ല​വും വീ​ടും ന​ൽ​കു​മെ​ന്നാ​ണ് മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്. അ​ത് കേ​വ​ലം പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി. തി​രു​വി​ഴാം​കു​ന്ന് സെ​ന്‍റ​റി​ൽ നി​ന്നും കേ​വ​ലം അ​ഞ്ചു കി​ലോ​മീ​റ്റ​ർ മാ​ത്രം ദൂ​രെ​യാ​ണ് ക​ര​ടി​യോ​ട് കോ​ള​നി. 23 വീ​ടു​ക​ളി​ലാ​യി 80 ഓ​ളം ആ​ളു​ക​ളാ​ണ് ഇ​വി​ടെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നോ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നോ സ​ർ​ക്കാ​ർ ത​യ്യാ​റാ​യി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ നി​ന്നും തു​ക അ​നു​വ​ദി​ച്ച് വീ​ടും സ്ഥ​ല​വും നി​ർ​മ്മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കണമെ​ന്ന ആ​വ​ശ്യ​ം ശ​ക്ത​മാ​വു​ക​യാ​ണ്.