വാഹനാപകടങ്ങൾ പതിവായ മേട്ടുപാളയം വളവുറോഡിൽ സി​ഗ്ന​ൽ ലൈ​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Saturday, August 17, 2019 11:11 PM IST
ചി​റ്റൂ​ർ: വാ​ഹ​നാ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും പ​തി​വാ​യ മേ​ട്ടു​പാ​ള​യം വ​ള​വു​റോ​ഡി​ൽ പ​രി​ഹാ​ര ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സി​ഗ്ന​ൽ ലൈ​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ ,ട്രാ​ഫി​ക് ക്ര​മി​ക​ര​ണ ബോ​ർ​ഡി​ന്‍റെ​യും തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് സി​ഗ്ന​ൽ ലൈ​റ്റ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​മ​ധു സ്വി​ച്ച് ഓ​ണ്‍ ചെ​യ്ത് സി​ഗ്ന​ൽ സൗ​ന്പ്ര​ദാ​യം തു​ട​ങ്ങി വ​ച്ചു. കൗ​ണ്‍​സി​ല​ർ കെ.​ബി​ന്ദു​വും പ​ങ്കെടു​ത്തു. ഈ ​സ്ഥ​ല​ത്തു​മു​ന്പ് ന​ട​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ പ​തി​ന​ഞ്ചി​ൽ കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. ഒ​രു മാ​സം​മു​ന്പ് ത​ത്ത​മം​ഗ​ലം അ​ന്പ​ല​പ​റ​ന്പ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ൾ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ല​ക്ടി​ക് പോ​സ്റ്റി​ലി​ടി​ച്ച് മ​രി​ച്ചു.

മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് കോ​യ​ന്പ​യ​ത്തൂ​ർ കു​നി​യ​മു​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് എ​തി​രെ വ​ന്ന ലോ​റി​യു​മാ​യി കു​ട്ടി​യി​ടി​ച്ച് സം​ഭ​വ സ്ഥ​ലത്തു ​ജീ​വ​ൻ​പൊ​ലി​ഞ്ഞു.

തു​ട​ർ മ​ര​ണ​ങ്ങ​ൾ സ​മീ​പ​വാ​സി​ക​ളെ​യും യാ​ത്ര​ക്കാ​രേ​യും ഭീ​തി ജ​ന​ക​മാ​ക്കി​യി​രു​ന്നു. ഈ ​സ്ഥ​ല​ത്ത് റോ​ഡി​ന്‍റെ അ​ശാ​സ്ത്രീ​യ​മാ​യ വ​ള​വും ,വീ​ടു​ക​ളു​ടെ മ​റ​വും മി​ക്ക അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട് . ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്ത് അ​പ​ക​ട ത​ട​യാ​ൻ പ​രി​ഹാ​രം വേ​ണ​മെ​ന്ന ജ​ന​കീ​യാ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ന​ഗ​ര​സ​ഭ പ്രാ​ഥ​മി​ക ന​ട​പ​ടി​യാ​യി അ​പ​ക​ട​വ​ള​വി​ൽ സി​ഗ്ന​ൽ ലൈ​റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യ​ത്.