അ​റ​സ്റ്റു ചെ​യ്തു
Saturday, August 17, 2019 11:09 PM IST
കോ​യ​ന്പ​ത്തൂ​ർ: കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വു സി​ഗ​ര​റ്റ് വി​ത​ര​ണം ന​ട​ത്തി​യ അ​ഞ്ചു​യു​വാ​ക്ക​ളെ അ​റ​സ്റ്റു​ചെ​യ്തു. പു​ലി​യ​ക്കു​ളം ഉ​ദ​യ് വി​ക്രം (19), മാ​രി​മു​ത്തു (20), വി​ജ​യ് കു​മാ​ർ (22), ന​വീ​ൻ​കു​മാ​ർ (23), കൗ​ശി​ക് (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചു​ങ്കം ബൈ​പാ​സ് റോ​ഡി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ല്ക്കു​ന്നെ​ന്ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് രാ​മ​നാ​ഥ​പു​രം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ഞ്ചു​പേ​രും പി​ടി​യി​ലാ​യ​ത്.