ബാസ്ക്കറ്റ് ബോൾ: ഇ​ന്ത്യ​ൻ ബാ​ങ്കി​ന് കി​രീ​ടം
Saturday, August 17, 2019 11:09 PM IST
കോ​യ​ന്പ​ത്തൂ​ർ: 55-ാമ​ത് അ​ഖി​ലേ​ന്ത്യാ ബ്ാ​സ്ക്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​ൻ ബാ​ങ്ക് ചാ​ന്പ്യന്മാ​രാ​യി. ഫൈ​ന​ലി​ൽ ഇ​ന്ത്യ​ൻ ആ​ർ​മി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​യാ​ണ് (76-91) ഇ​ന്ത്യ​ൻ ബാ​ങ്ക് പി ​എ​സ് ജി ​ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ട​ത്. ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​ൻ എ​യ​ർ​പോ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ് മൂ​ന്നാം​സ്ഥാ​നം നേ​ടി. ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സി​നെ 73നെ​തി​രെ 76 പോ​യി​ന്‍റ് നേ​ടി​യാ​ണ് കെ ​എ​സ് ഇ ​ബി ജേ​താ​ക്ക​ളാ​യ​ത്.