വ​ടം​വ​ലി മ​ത്സ​രം ന​ട​ത്തി
Sunday, July 14, 2019 10:16 PM IST
അ​ഗ​ളി: കെ​സി​വൈ​എം അ​ഗ​ളി ഫാ​ത്തി​മ മാ​താ യൂ​ണി​റ്റ് ഫെ​റോ​ന ത​ല​ത്തി​ൽ വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഉ​ദ്ഘാ​ട​നം കെ​സി​വൈ​എം രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ജോ​മോ​ൻ അ​ലോ​ഷ്യ​സ് നി​ർ​വ​ഹി​ച്ചു, കെ​സി​വൈ​എം അ​ഗ​ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​നോ​ജ് നെ​ല്ലി​ക്കാ​മ​ല സ്വാ​ഗ​തം പ​റ​ഞ്ഞു. ചി​റ്റൂ​ർ ഇ​ട​വ​ക​വി​കാ​രി ഫാ: ​കു​ര്യ​ക്കോ​സ് മാ​രി​പ്പു​റ​ത്ത്, ഫാ. ​ബി​ജു കു​മ്മ​ങ്കോ​ട്ടി​ൽ, കെ​സി​വൈ​എം മു​ൻ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​നീ​ഷ് കു​ള​ത്തി​നാ​ൽ, മു​ൻ രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ജോ കു​റ​വ​ൻ​പാ​ടി, ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ടൂ​ർ​ണ്ണ​മെ​ൻ​റി​ൽ കാ​ര​റ യൂ​ണി​റ്റ് ഒ​ന്നാം സ്ഥാ​ന​വും, ചി​റ്റൂ​ർ യൂ​ണി​റ്റ് ര​ണ്ടാം​സ്ഥാ​ന​വും, അ​ഗ​ളി യൂ​ണി​റ്റ് മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് ഫാ.​ജോ​ബി ഇ​ട​ത്തി​നാ​ൽ, ഫാ.​ജെ​സ്റ്റി​ൻ ചി​റ​യി​ൽ, ഫാ.​ബി​ജു ക​ല്ലി​ങ്ക​ൽ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. അ​ഗ​ളി യൂ​ണി​റ്റ് ട്ര​ഷ​ർ സ​ന്ധ്യ വി​ൻ​സെ​ന്‍റ് ന​ന്ദി പ​റ​ഞ്ഞു.